Golf Players

‘Costs will be cut, all races will be closed’; KB Ganesh Kumar



‘ചിലവ് ചുരുക്കും, എല്ലാ ഓട്ടകളും അടയ്ക്കും’; കെ ബി ഗണേഷ് കുമാർ

#kbganeshkumar #oathceremony #thiruvananthapuram #reportertv #reporterlive

Join this channel to get access to perks:
https://www.youtube.com/channel/UCFx1nseXKTc1Culiu3neeSQ/join

ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== https://www.youtube.com/live/HGOiuQUwqEw
== https://www.reporterlive.com

Watch Reporter TV Full HD live streaming around the globe on YouTube subscribe to get alerts.
== https://www.youtube.com/reporterlive

To catchup latest updates on the trends, news and current affairs

Facebook : https://www.facebook.com/reporterlive
Twitter : https://twitter.com/reporter_tv?t=Cqb…
Instagram : https://www.instagram.com/reporterliv…
WhatsApp Channel: https://whatsapp.com/channel/0029VaASjaE3GJP2Co5OI120

With Regards
Team RBC

16 Comments

  1. കാക്കുന്നവർ കക്കും യൂണിയൻ അവരെ രക്ഷിക്കും ആദ്യം യൂണിയനെ ആണ് നിലക്ക് നിർത്തേണ്ടത് കൂടാതെ സ്റ്റാഫുകളുടെ രാഷ്രടിയ ബന്ധങ്ങളും .. താങ്കളുടെ വരവോടെ നല്ലൊരു തുടക്കം ആശംസിക്കുന്നു

  2. ങും… ങും…. ഒത്തിരി കേട്ടിട്ടുണ്ട്. 😂 ഇത് കേൾക്കാൻ തുടങ്ങീട്ട് കുറെയായി 😄

  3. അപ്പോൾ ആന്റണി രാജുവിനെ ഒന്നിനും കൊള്ളില്ല എന്നല്ലേ😂

  4. പേടിക്കണ്ട അടിച്ചുമാറ്റാൻ ഖജനാവു കാലിയാണ്. താങ്കളുടെ അടിച്ചുമാറ്റൽ കഴിഞ്ഞിട്ട് വേണ്ടേ മറ്റുള്ളവർക്ക് എന്തെങ്കിലും കിട്ടാൻ

  5. തലയിലെ കഷണ്ടി വിഗ് വെച്ച് അടക്കുന്ന പോലെ എളുപ്പമല്ല ksrtc ലെ ഓട്ടകൾ അടക്കൽ 😂

  6. കൂടുതൽ മെച്ചപ്പെടുത്തും എന്നു പറഞ്ഞാൽ പോരെ ഗണേശാ.. പത്രക്കാർ അങ്ങയെ വെളുപ്പിക്കും വരെ …. പറയണൊ😂😂❤

  7. ഇലക്ഷൻ അടുക്കുമ്പോൾ അത്മാർത്ഥത കൂടും,😅

  8. താങ്കൾ വരുമ്പോൾ ksrtc രക്ഷ്പെടും എന്നൊരു പ്രതീക്ഷ ഒണ്ട്…ആദ്യം ksrtc യൂണിയൻ കളിച്ചു നടക്കുന്ന സ്റ്റാഫിനെ പുറത്താക്കി dismiss ചെയ്യൂ…യൂണിയൻ കളിക്കാൻ നിക്കുന്നവൻ യൂണിയനിൽ നിന്നോട്ടെ..ഇവനൊക്കെ നല്ല കുറെ ജോലിക്കാരുടെ പേര് കളയുന്നു…പുറത്ത് അക്ക്.അപ്പോ തന്നെ പകുതി രക്ഷ പെടും..എന്തിനാ നാടിന് ഗുണം ഇല്ലാത്ത കുറേ യൂണിയൻ ആളുകൾ…നിങ്ങളിൽ പ്രതീക്ഷ ഉണ്ട്.നന്നാക്കി എടുക്കും എന്ന വിശ്വാസം.അത് നല്ല രീതിയിൽ വരട്ടെ

  9. സാധാരണ ബസ്സ് ലാഭം KSRTC യുടെ കാര്യം ചില്ല് ബസ്സ് വൻനഷ്ടം

Write A Comment