Golf Players

പിണറായിക്കെതിരെ സിപിഎമ്മിലും വെടിപൊട്ടി.… | G Sudhakaran | LOOSE TALK EP 320



സിപിഎമ്മിനെ പിണറായിയിൽ നിന്ന് രക്ഷിക്കണം… പാർട്ടിക്കുള്ളിലും മുറവിളി
#cpm #kerala #gsudhakaran #pinarayivijayan #keralapolitics #navakeralasadas #keralagovernment

35 Comments

  1. സിപിഐഎം എല്ലാ തിന്മകളുടെയും, കാപട്യത്തിൻ്റെയും പ്രതീകം ആയി അധഃപതിച്ചു.

  2. മാർക്കിസ്ററ പാർട്ടിയുടെ അന്തകരിൽനിന്നു ഈ. പാർട്ടിയെ രക്ഷിക്കണം

  3. മനസ്സാക്ഷി ഒരല്പ്പം ഉള്ളവരും, സ്വന്തം മക്കളോട്, കുടുംബത്തോട് ദയയുള്ളവരും ഈ partyയിൽ നിന്ന്
    അകന്നു നിൽക്കുക.
    ഓർക്കുക,"നിങ്ങൾ ചെയ്യുന്ന ഓരോ പാപത്തിനും തീർച്ചയായും ഈശ്വരന്മാർ തിരിച്ചടി തരും. ഒരു സംശയവുമില്ല. മുഖ്യനും അനുയായികളും നിങ്ങളെക്കൊണ്ട്
    ഗുണ്ടാ പണി ചെയ്യിക്കയാണ്.
    അവർ എൻതെൻകിലും സ്വയം
    ചെയ്യുന്നുണ്ടോ??
    നാളെ നിങ്ങളുടെ ജീവിതം, ഭാവി എന്ത്?
    അതോ നിങ്ങളുടെ ജീവിതകാലം മുഴുവൻ സംരക്ഷണം ഉറപ്പു തന്നിട്ടുണ്ടോ?

  4. കുറേ നാൾക്ക് ശേഷം ആണ് ഷാജൻ ചേട്ടനെ ലൂസ്ടോക്കിൽ കാണുന്നത്. സന്തോഷം❤❤

  5. സുധാകരൻ സാറിൻറെ പ്രസംഗിക്കുമ്പോൾ ആ അമ്പലത്തിൽ ഞാനുമുണ്ടിയിരുന്നു ആദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയും സത്യവുമാണ്

  6. പിണറായി ഈ പാർട്ടി ഉൻമൂലനം ചെയ്തിട്ടേ വിടവാങ്ങൂ. പക്ഷേ ഈ അവസ്ഥ മുതലെടു ക്കാൻ കോൺഗ്രസിന് സാധിക്കില്ല, ബിജെപി നേത്രത്വം ശക്തി പ്പെടുത്തി നല്ലപോലെ പ്രവർത്തിച്ചാൽ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ഇല്ലാതാ ക്കാം. Hope the best.

  7. ഇപ്പോൾ ഇന്ത്യ യിൽ ഉള്ള നേതാക്കന്മാരിൽ മോദിജി ക്കു വലിയ എതിരാളി അത് പിണറായി വിജയൻ ആണ്. അദ്ദേഹം പാർലിമെന്റ് ഇൽ ചെന്നാൽ ഇന്ത്യ ഇത് വരെ കാണാത്ത സമരങ്ങൾ ആയിരിക്കും.
    രാഹുൽ ഗാന്ധി യെ മാറ്റി കോൺഗ്രസ്‌ പിണറായി വിജയനെ പ്രധാനമന്ത്രി സ്ഥാനാർഥി ആകണം.

  8. മറുനാടൻ ഷാജൻ സാറെ BA, MA, എംഫിൽ, phd കഴിഞ്ഞ വ്യക്തി ആണ് ജോലി ഇല്ല. എന്റെ അച്ഛനു സ്ട്രോക്ക് വന്നു റസ്റ്റ്‌ ആണ് എനിക്ക് ഒരു ജോലി തരാമോ സാധിക്കും എങ്കിൽ

  9. Enitano shajan inale inale Thrissur nagarathil PM varunathinethireyum Mariyakutikethireyum ghora ghora prasangam ketirikan alikalum ullath.. CPM nte alukalk avark enthu cheythitanelum bharanam kituka enu mathrameyullu. Support cheythilel adichum upadravichum harsas cheythitum support cheyikum.

  10. 💥ഈ 21 ആം നൂറ്റാണ്ടിലും സ്വന്തം മന്ത്രിസഭയിൽ പോലും ഭയം ചെലുത്തി ഭരിക്കുന്ന ഒരു ഭരണാധികാരി 🙏

  11. ഒരു കാര്യം നാം മനസിലാക്കണം. ലീഗിനുള്ള ചൂണ്ടയാണ് മരുമോൻ . ഇവനെ മുഖ്യ മന്ത്രി ആക്കുമെന്നും ആദ്യത്തെ മുസ്ലിം മുഖ്യമന്ത്രി . ഒരു വെട്ടിക്ക് 2 പക്ഷി . ഭരണം കിട്ടും, മുഖ്യമന്ത്രി പദം സ്വന്തം വീട്ടിലേക്ക് വരികയും ചെയ്യും. മരമണ്ടൻ സഖാക്കൾ കൈയടിക്കുകയും ചെയ്യും

  12. ഈ G സുധാകരൻ കിഴക്കമ്പലം പഞ്ചായത്തിൽ sabu jecob നല്ല റോഡ് പണിതപോൾ അതിനെ തടയാൻ വന്ന ആളാണ്. സാബുവിന്റെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും എതിര് നിന്ന ആളാണ്. കമ്മി എന്നും കമ്മിയും ഫാസിസ്റ്റു മാണ്.
    ഏതു കമ്മി വന്നാലും അപകടമാണ്.

  13. ഈ നാറിയെ മുഖ്യനാക്കിയത് തന്നെ കേരളത്തിന്റെ നാശത്തിനാണ്

  14. തലക്കകത്ത് ഇത്തിരി മൂള ഉള്ളവർക്ക് എന്തെങ്കിലും സ്ഥാനം കൊടുക്കുമോ പിണറായി വിജയൻ

  15. മൈരന്മാർ ചിലച്ച് കൊണ്ടിരിക്കും. പിണറായി ജനഹൃദയത്തിൽ എന്നുമുണ്ടാക്കും

  16. എന്തിന്.ആശങ്ക ? ഈ ആശങ്കപ്പെടുന്നവർ തന്നെ നോക്കിയാൽ മതിയല്ലോ ഇതിനൊരു പരിഹാരം കാണാൻ

  17. രണ്ടുപേരും നല്ല പത്ര പ്രവർത്തനമാണ് നടത്തുന്നത്. വിജയാശംസകൾ 🙏👌🌹🌹🌹🌹🌹🌹

  18. People have started hateing the party because of this fellow due to his arrogance and intolerance someone should save the party otherwise it will repeat the fate of West Bengal .

  19. ലൂസ്ടാക്ക്കുറച്ചുടൈററാക്കാമൊ? ചിരിക്കാത്തജി. സുധാകരൻനല്ലമിനിസററർആയിരുന്നു.

  20. കെ കരുണാകരന്റെ പ്രതാപകാലത്ത് പോലും അച്ഛനും മകനും മന്ത്രിസ്ഥാനത്തു അംഗീകരിക്കാൻ കേരളം തെയ്യാറായിട്ടില്ല.

  21. ഈ പറയപ്പെട്ടുന്ന പാർട്ടിക്കാർ പിണറായിയെ ഒരു പതിറ്റാണ്ട് മുമ്പെങ്കിലും VS ൻ്റെ വാക്കുകളിൽ നിന്നു മനസിലാക്കണമായിരുന്നു. അതിനുള്ള സാമാന്യ ബോധമില്ലാത്തത്ര പാർട്ടി അടിമത്തം ഇവർക്കെല്ലാം ബാധിച്ചിരുന്നു എന്നു വ്യക്ത മായല്ലൊ ഇപ്പോൾ.

Write A Comment