Golf Players

“ബ്ലഡി ഫൂൾ, റാസ്കൽസ് എന്നൊക്കെ വിളിക്കുന്നത് ഗവർണറുടെ സംസ്കാമാണ്”: മന്ത്രി V Sivankutty | Governor



#kairalinews #kairalitv #malayalamnews #keralanewslive

“ബ്ലഡി ഫൂൾ, റാസ്കൽസ് എന്നൊക്കെ വിളിക്കുന്നത് ഗവർണറുടെ സംസ്കാമാണ്. ഒരു ഗുണ്ടാത്തലവൻ വെല്ലുവിളിക്കുന്നതുപോലെയാണ് ഗവർണർ ഇന്നലെ ചെയ്തത്”…: ഗവർണർക്കെതിരെ മന്ത്രി വി ശിവൻകുട്ടി
#vsivankutty #governor #sfi #university

Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL

Kairali News Live
Subscribe to Kairali News YouTube Channel here 👉 http://tiny.cc/4cbwmz
Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM

Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.

*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

29 Comments

  1. അവസരവാദികൾ ചാണകത്തിൽ വീണാൽ തൊട്ടിത്തരത്തിന്റെ രാജാവാകും.

  2. ആ ഗവർണർ പുറത്തു ഇറങ്ങിയത് അയാൾക്ക് ഒന്നും പറ്റില്ലെന്ന് അറിയാം ഇത് കേരളത്തിലും sfi യെപോലെയുള്ള സംസ്കാരമുള്ള സംഘടന യാണ് എന്നറിഞ്ഞു കൊണ്ടു തന്നെ യാണ്. നേരെതിരിച്ചു Up യിലാണെങ്കിലും എബിവിപി ആണെങ്കിലും ആ മനുഷ്യൻ പുറത്തു ഇറങ്ങില്ല

  3. അനുകൂലമായി പ്രതിക്ഷേധിക്കുന്നത് എങ്ങനെയാണാവോ 😅

  4. സ്വന്തം പ്രസ്ഥാനത്തെ ചതിച്ചവരെ ഏതൊരു പാർട്ടി നേതാവും പലതും പറയും. അതേപോലെ യല്ല ഉന്നത അധികാരസ്ഥാനത്തിരികുന്ന വ്യക്തി പറയുന്നത് അവർ എന്ത് സംസ്കാരം ഉള്ളതാണെങ്കിലും ആ ഉയർന്ന പദ വിയെബഹുമാനിക്കണം. അതിനു നല്ല രാഷ്ട്രീയസംസ്കാരം വേണം

  5. Arif Mohd Khan needs to be sent😊 to mental asylum, needs psychiatric help. At least send him to Nagpur HQ.

  6. ഇന്ത്യയിലെ പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനം പോലും കേരളം വിട്ടാൽ പിന്നെ എവിടെയാ നിങ്ങളും നിങ്ങളുടെ പാർട്ടിയും ഉള്ളത് 😂😂😂😂

  7. ഇയാളെകാൾ നല്ലത് പിണറയി വിജയൻ തന്നെ ആണ്. ഇതു കേരളം ആണെന്ന് അയാൾ ഓർത്താൽ അയാൾക്കു നല്ലത്

  8. ശിവൻകുട്ടി നിന്റെ മുഖ്യൻ ഉരിയ വടിവാളിന്റെ മുന്നിൽ കൂടി നടന്നിട്ട് ഇപ്പോൾ പതിനായിരം പോലീസിനെ കൂട്ടി നടക്കയല്ലേ ജനങ്ങളെ പറ്റിക്കാൻ ആൺകുട്ടിയാണ് കാറിൽ നിന്ന്ഇറങ്ങി പുറത്ത് വന്നത് ഖജനാവ് കാലിയാക്കാൻ നടക്കലല്ലേ പണി ജനം കഴുത ളെല്ല

  9. പാൻ പരാഗ് ആണ് കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കിട്ടുന്നത് എവിടെ എന്ന് ആണ് എന്ന് തപ്പി നടക്കുന്നു. കേരളത്തിൽ നിന്നും മാസം കോടി രൂപ വാങ്ങി പുട്ടടിച്ചു കേരളത്തെ കുറ്റം പറഞ്ഞു നടക്കുന്നു 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  10. സഖാവ് ശിവൻകുട്ടി തിരുവനന്തപുരം ആർഎസ്എസിന്റെ പേടിസ്വപ്നം

Write A Comment