Golf Players

Sudaluddin’s shame Suresh Gopi’s obscenity Suresh Gopi Pongummoodan



#pongummoodan #sureshgopi #film

സുഡാലുദ്ദീൻ്റെ ലജ്ജ സുരേഷ് ഗോപിയുടെ Aശ്ലീലം | Suresh Gopi | Pongummoodan

Email: pongummoodan@live.com
Blog: www.pongummoodan.com
Instagram: pongummoodan
Twitter : pongummoodan
FB: https://www.facebook.com/pongummoodan
Whatsapp: 984 684 7 888

Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

33 Comments

  1. ഏറ്റവും വലിയ അതിശയം കമൻറ് ബോക്സിൽ ഒരു ഒറ്റ കമൽ ആരാധകരും ഇല്ലാതെ പോയി എന്നുള്ളതാണ്😂😂 കമലി നെ നത്തിനോട് ഉപമിച്ച ഭാവന അപാരം തന്നെ

  2. കമാൽ എന്ന പേര് തന്നെ മാറ്റി കമൽ എന്ന് ഇട്ട് സിനിമ സംവിധാനം ചെയ്യുമ്പോൾ ഒരു കാര്യം അങ്ങേർക്ക് നല്ലവണ്ണം അറിയാം ആയിരുന്നു ഈ പേരിൽ മാത്രമേ എനിക്ക് വിജയം ഉണ്ടാകൂ എന്ന് ( കമാൽ കമൽ ആയതു ഹിന്ദു പ്രേക്ഷകരെ പ്രീതിപ്പിക്കാൻ മാത്രം)

  3. വളരെ വളരെ മനോഹരം ഓരോ എപ്പിസോഡും..അഭിനന്ദനങ്ങൾ..ഭാഷാ പ്രയോഗം അതിലേറെ മികച്ചത്..!

  4. ഈ കാമൽ പന്നി എന്ന് വിളിക്കപ്പെടാൻ മാത്രം യോഗ്യതയുള്ളവൻ ആണ് എന്നറിയാൻ സഹായിച്ചതിന് നന്ദി.

  5. നാണമില്ലാത്ത ജനുസിൻ്റെ വിളയാട്ടം ഈ നാട്ടിൽ അസഹ്യമാണ്.

  6. Sir,, താങ്കളുടെ ഈ കുറിക്കുകൊള്ളുന്ന ഇത്തരം പോസ്റ്റുകൾ കേൾക്കുമ്പോൾ ഭയം തോന്നുന്നു,, അന്തം കമ്മികളുടെ,, അടിമക്കണ്ണുകൾ,, വല്ല ആപത്തും അങ്ങേക്ക് വരുത്തുമോ എന്നുള്ള ഭയം,,,, കാരണം സംരക്ഷണവലയത്തിലുള്ള അവർക്കൊന്നും നഷ്ടപ്പെടാൻ ഒന്നുമില്ല,സാർ സൂക്ഷിക്കുക, അങ്ങയുടെ ഈ ചങ്കുറ്റത്തിനുമുമ്പിൽ ശിരസ്സ് നമിക്കുന്നു 🙏

  7. ഈ അപരനാമ കലാകാരന്, വിശേഷണങ്ങളേറെ നൽകിയിരിക്കുന്നു. അവതാരക ശ്രേഷ്ഠനു വണക്കം

  8. അത് ശെരി ആണ് . സുടാലുദീൻ അംഗീകരിച്ചു എങ്കിൽ അത് SG ക്ക് ആക്ഷേപം ആകുമായിരുന്നു. സത്യം.

  9. ഗൾഫ് രാജ്യ ങ്ങളിൽ ആയിരുന്നു സുഡാലുദീൻ ഈ കുറ്റ കൃത്യം ചെയ്തിരുന്നെങ്കിൽ തല നിലത്തു കിടന്നേനെ

Write A Comment